by admin | Jun 14, 2024 | Uncategorized
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ കെ. വി. എം സ്കൂളും, മലയാള മനോരമ നല്ല പാഠവും ചേർന്ന് സ്കൂൾ അങ്കനത്തിൽ വൃക്ഷത്തൈ നടീൽ ഉദ്യമം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ബിനി ടീച്ചറും നല്ലപാഠം കോർഡിനേറ്റർ ബീനാ ടീച്ചറും പ്രസ്തുത ഉദ്യമത്തിൽ പങ്കുചേർന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ...
by admin | Jun 13, 2024 | Uncategorized
കെ. വി. എം സ്കൂൾ അടൂർ, മലയാള മനോരമ നല്ലപാഠവും ചേർന്നു 2024- 25 പ്രവേശനോൽസവം വളരെ ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ബിനി ടീച്ചർ ന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് മുഖ്യ അതിഥി പ്രിയ കവിയത്രി റാണി ജോൺ ഉദ്ഘാടനം ചെയ്തു. മീറ്റിംഗിന്റെ അധ്യക്ഷൻ ഫാ. ഗിവർഗ്ഗിസ് ബ്ലാഹേത്ത്...