കെ. വി. എം സ്കൂൾ അടൂർ, മലയാള മനോരമ നല്ലപാഠവും ചേർന്നു 2024- 25 പ്രവേശനോൽസവം വളരെ ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ബിനി ടീച്ചർ ന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് മുഖ്യ അതിഥി പ്രിയ കവിയത്രി റാണി ജോൺ ഉദ്ഘാടനം ചെയ്തു. മീറ്റിംഗിന്റെ അധ്യക്ഷൻ ഫാ. ഗിവർഗ്ഗിസ് ബ്ലാഹേത്ത് ആയിരുന്നു. അധ്യാപകൻ വാസുദേവനും റവ ഫാ.ഗീവർഗീസ് ബ്ലാഹേത്തും ചേർന്ന് കുട്ടികളുടെ ദിനപത്രമായ ‘ജ്ഞാന ചിദ്രൂപം’ പ്രകാശനം ചെയ്തു